ബ്ലോഗിലേയ്ക്ക്
ബ്ലോഗിലേയ്ക്കൊരു കാൽവെപ്പ്.ഏറെ നാളത്തെ ആഗ്രഹമാണ് ഒരു ബ്ലോഗ്.തോന്നീതൊക്കെ എഴുതലാണ് ലക്ഷ്യം.ഓരോന്നും വന്ന് ചേരാൻ ഓരോ സമയമുണ്ടല്ലോ.അതുപോലെ ഇതും.ഇതൊരു തുടക്കം.പരീക്ഷണം.ഇതിന്റെ ചിട്ടകൾ...മാമൂലുകൾ അറിയാത്തതാണ് വലിയ കീറാമുട്ടി.
ഓരോന്ന് പഠിഞ്ഞ് വരുമ്പോൾ അതൊരു ത്രില്ല്.'ബാലികേറാമല'യെന്ന് കരുതിയ വാട്സാപ്പും,ഫേസ്ബുക്കും ഇന്ന് 'കരതലാമലകം'.അതിലും ഈ തുടങ്ങിയതിലും മനസ്സിലാക്കാൻ ഒരുപാട്.പുതിയ പുതിയ ടെക്നിക്കുകൾ ..ഓരോന്നായി പലപ്പോഴായി സ്വായത്തമാകുന്നു.
പലതും അത്ഭുതം തന്നെ.വിവരങ്ങൾ പെട്ടെന്ന് അകലം വഴി എത്തണത്.കൂട്ടുകാരുമായി,ബന്ധുക്കളുമായി ദൂരെ ദൂരെയിരുന്ന് സൊറ പറയണത്.അകൽച്ച കുറയ്ക്കും.നിത്യേന കാണണ പ്രതീതി.ശബ്ദത്തിലൂടെയും...വാക്കുകളിലൂടേയും വേണ്ടപ്പെട്ടവരായ പലരും.നല്ല രീതിയിൽ നല്ലതിനായ് മാത്രം ഉപയോഗിച്ചാൽ ഏറെ പ്രയോജനകരം.
പരീക്ഷണ ലേഖനം.കൂടുതൽ മികവുമായി വരാം....
ആശംസകൾ !
ReplyDeleteഅത് നന്നായി ടീച്ചറെ... അഭിനന്ദനങ്ങളും പിൻതുണയും
ReplyDeleteബിന്ദു. ആശംസകൾ
Deleteഭാവുകങ്ങൾ
ReplyDeleteആഹാ
ReplyDeleteGood..Congrats! കൂടുതൽ കൂടുതൽ എഴുതാൻ ഈ കാൽവെയ്പ് കാരണമാവട്ടെ..ആശംസകൾ.
ReplyDeleteപൊളിച്ചു ടീച്ചറേ, കട്ട സപ്പോർട്ട്...😁👍
ReplyDelete💐
ReplyDeleteഎല്ലാ ഭാവുകങ്ങളും
ReplyDeleteഅഭിനനനങ്ങൾ
ReplyDeleteഅശംസകൾ
ReplyDeleteGood
ReplyDeleteനന്നായി ബിന്ദൂ
ReplyDeleteആശംസകൾ ബിന്ദൂ,,
ReplyDeleteനന്നായിതുടക്കം
ReplyDeleteഏട്ടമ്മേ കലക്കി
ReplyDeleteSpr teacher
ReplyDeleteനന്നായി
ReplyDeleteബിന്ദു ടീച്ചർ,
ReplyDeleteഈ ഉദ്യമത്തിന് ഒരുപാട് ആശംസകൾ..
ടീച്ചർക്ക് ഒരുപാട് കാര്യങ്ങൾ പറയാനുണ്ടാകും..
ടീച്ചറിൽ നിന്നു അതിലേറെ കേൾക്കാനും...
പുതിയ അനുഭവത്തിലേക്കു...
അനുഭൂതികളുമായി..
നിറഞ്ഞുനിൽക്കാൻ
ഭാവുകങ്ങൾ..
Super
ReplyDeleteനല്ല തീരുമാനം എല്ലാ വിധ ആശംസകളും
ReplyDeleteBaccarat - Play and Win At Baccarat! - Wolverione
ReplyDeleteWhat is 바카라 a Baccarat game? A 온카지노 two-player game of five fixed rules is played in which two players compete to determine the probability of a hand in a 메리트 카지노 주소 game.